ട്രാൻസ് കൾച്ചറൽ മെന്‍റൽ ഹെൽത്ത് ലൈൻ 1800 648 911

 

ഭാഷ, സംസ് കാരം, മാനസികാരോഗ്യ സംരക്ഷണം എന്നിവയെ ബന്ധിപ്പിക്കുന്നു


ട്രാൻസ് കൾച്ചറൽ മെന്‍റൽ ഹെൽത്ത് ലൈൻ
നിങ്ങളുടെ സംസ് കാരം മനസ്സിലാക്കുകയും നിങ്ങളുടെ
ഭാഷയിൽ ആശയവിനിമയം നടത്തുകയും ചെയ്യുന്ന

ആരോഗ്യവിദഗ് ധരമായി നിങ്ങളെ ബന്ധിപ്പിക്കുകയും
ചെയ്യുന്നു.

1800 648 911 എന്ന നമ്പറിൽ നിങ്ങൾ വിളിക്കുമ്പോൾ, ഇനിപ്പറയുന്നവ ചെയ്യാൻ
കഴിയുന്ന ഒരു ആരോഗ്യവിദഗ്‌ധനുമായി നിങ്ങൾ സംസാരിക്കും:

  • നിങ്ങളുടെ ക്ഷേമവും മാനസികാരോഗ്യവും എങ്ങനെ മെച്ചപ്പെടുത്താം എന്നതിന
    കുറിച്ചുള്ള ഉപദേശം നൽകുന്നു
  • നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ
    നിങ്ങളെ സഹായിക്കുന്നു
  • മാനസികാരോഗ്യ പ്രശ്‌നമുള്ള ഒരാളെ പരിചരിക്കാൻ നിങ്ങളെ പിന്തുണയ്‌ക്കുന്നു

1800 648 911 എന്ന നമ്പറിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9:00 മുതൽ
വൈകിട്ട്4:30 വരെ നിങ്ങൾക്ക് വിളിക്കാൻ കഴിയുന്നതാണ്


Transcultural Mental Health Line Postcard in Malayalam മലയാളംPostcard


Download the Transcultural Mental Health Line Postcard in Malayalam മലയാളം here (PDF 921KB)

Email us to order hard copies of the Transcultural Mental Health Line Postcard in Malayalam മലയാളം at [email protected]

 


View and download all Transcultural Mental Health Centre resources in Malayalam മലയാളം here